Established in 1996, Wayanad District Police Co-operative Society Ltd is the only class 1 Employees Co-operative Society in Wayanad District. The Wayanad District Police Co-operative Society Ltd family caters to 2000 odd police personnel from Wayanad District. It has been an able aide and help to nurture the lives of the society members and their families. Going forward, the society has plans to introduce new technology based solutions for its customers.
കോവിഡ്-19 മഹാമാരിയുടെ പിടിയിലമര്‍ന്ന് സാമ്പത്തികവും മാനസീകവുമായ കഷ്ടതകള്‍ അനുഭവിക്കുന്ന ജില്ലയിലെ പോലീസ് സേനാംഗങ്ങള്‍ക്ക് ആശ്വാസമേകിക്കൊണ്ട് അവശ്യ വസ്തുക്കളുടെ അടിപൊളി ഓണക്കിറ്റുമായി വയനാട് ജില്ലാ സഹകരണ സംഘം ജില്ലയിലെ കോവിഡ് പോരാളികള്‍ക്ക് ഓണസമ്മാനം നല്‍കി.
വയനാട് ജില്ലാ പോലീസ് സഹകരണ സംഘം 2019-2020 അധ്യയന വര്‍ഷത്തെ SSLC, +2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ സംഘാംഗങ്ങളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. മുഴുവന്‍ വിഷയങ്ങളിലും A+ ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് അവാര്‍ഡിനായി മാര്‍ക്ക് ലിസ്റ്റ് സഹിതം സംഘത്തില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്
Wayanad District Police